Achane poloru kallananenne aadyam vilichathennnamma..
Amminja paallunruna kunjine amma villikunnu kallan...
Oodumbol Chadumbol onnamaakumbol kootukar vazhthunnu Kallan
Kaminee Maare commentadikumbol Nannamillaloda Kalla....
Achhenodu ammini teacher paranju padikaan midukanee kallan
Kochu kusharthikal kazhttumbol, ente en ettan villikunnu Kallan
Deepam Valam veche neeram...
Kakathe kavarathe Kallam Parayathe Kallanayi Pande pirrannuu...
Amminja paallunruna kunjine amma villikunnu kallan...
Oodumbol Chadumbol onnamaakumbol kootukar vazhthunnu Kallan
Kaminee Maare commentadikumbol Nannamillaloda Kalla....
Achhenodu ammini teacher paranju padikaan midukanee kallan
Kochu kusharthikal kazhttumbol, ente en ettan villikunnu Kallan
Deepam Valam veche neeram...
Kakathe kavarathe Kallam Parayathe Kallanayi Pande pirrannuu...
This comment has been removed by the author.
ReplyDeleteEthu full post cheyyamo
ReplyDeletewho is the authour of this poem?
ReplyDeleteHi friend, can you post the full poem here or to my mail id please..?
ReplyDeleteithinte mp3 link kittumo?
ReplyDeletekaralinte kuliraaya kaaminikku njan kathu koduthoru neram, kallachiriyode kaamini kaathil paranju kallan
ReplyDeletekalayanathinu kaikku pidichu deepam valamvecha neram, ithiri ikkili aakkiyathorthaval pinne paranju kalla
athazham oonnu kazhinju njan aswosthanaayi ulathunna neram, kalla chiriyode adakkam paranjaval piller uragiyailla kalla
kakkathe, kavarathe, kallam parayathe, kallanaayi pande pirannu, evan kallanaayi pande pirannu
(89il ketta orama vechu ezhuthiyathu)
അച്ഛനെപ്പോലൊരു കള്ളനാണെന്നെന്നെ ആദ്യം വിളിച്ചതെന്നമ്മ
ReplyDeleteഅമ്മിഞ്ഞപ്പാലുനുകരുന്ന കുഞ്ഞിനെ അമ്മ വിളിക്കുന്നു കള്ളന്
ഓടുമ്പോള് ചാടുമ്പോള് ഒന്നമതെത്തുമ്പോള് കൂട്ടുകാര് വാഴ്ത്തുന്നു കള്ളന്
കൊച്ചു കുസൃതികള് കാട്ടുമ്പോഴക്കെയും യേട്ടന് വിളിച്ചു നീ കള്ളന്
അച്ഛനോടമ്മിണി ടീച്ചര് പറഞ്ഞു : പഠിക്കാന് മിടുക്കനീ കള്ളന്
*************
കാമുകിമാരെ കമന്റടിക്കുന്നേരം നാണമില്ലല്ലോട കള്ളാ
കല്യാണ പെണ്ണിന്റെ കയ്യില് പിടിച്ചു ഞാന്
ദീപം വലം വെച്ച നേരം
ഇത്തിരിയിക്കിളിയാക്കിയതോ൪ത്തവള്
പിന്നെപറഞ്ഞു നീ കള്ളന്
************
കക്കാതെ കവരാതെ കള്ളം പറയാതെ കള്ളനായ് പണ്ടേ പിറന്നു
രാജ്യതന്ത്രജ്ഞങ്ങളജ്ഞാതമെങ്കിലും തന്ത്രങ്ങളൊക്കെ പഠിച്ചു
കണ്ണുനീര്ത്തുള്ളി വരാതെ കരഞ്ഞു ഞാന് ഞെട്ടാതെ ഞെട്ടിത്തെറിച്ചു
കാറ്റിന്റെ കെടുതിയും കടലിന്റെ ക്ഷോഭവും കാറിലിരുന്നു ഞാന് കണ്ടു
കോളറ കാര്ന്നു തിന്നുന്നോരാ ഗ്രാമത്തിന് മീതെ പറന്നു ഞാന് പോകെ
താനേ തലപൊക്കിയന്ത:ക്കരണം വിളിച്ചു പറഞ്ഞു നീ കള്ളന്.
കള്ളൻ……
ReplyDeleteഅച്ഛനെപ്പോലൊരു കള്ളനാണെന്നെന്നെ ആദ്യം വിളിച്ചതെന്നമ്മ-
അമ്മിഞ്ഞപ്പാലുനുകരുന്ന കുഞ്ഞിനെ അമ്മ വിളിക്കുന്നു കള്ളൻ (2)
ഓടുമ്പോൾ ചാടുമ്പോൾ ഒന്നാമനാകുമ്പോൾ കൂട്ടുകാർ വാഴ്ത്തുന്നു കള്ളൻ-
കൊച്ചു കുസൃതികൾ കാട്ടിക്കഴിയുമ്പോളേട്ടൻ വിളിക്കുന്നു കള്ളൻ (2)
അച്ഛനോടമ്മിണി ടീച്ചർ പറഞ്ഞു : പഠിക്കാൻ മിടുക്കനീ കള്ളൻ -
കാമുകിമാരെ കമന്റടിക്കുന്നേരം നാണമില്ലല്ലോട കള്ളാ……
(അച്ഛനെപ്പോലൊരു…..
കരളിന്റെ കുളിരായ കാമുകിക്കന്നു ഞാൻ കത്തു കൊടുത്തൊരു നേരം-
കള്ളച്ചിരിയോടെ സുന്ദരിയന്നെന്റെ കാതിൽ പറഞ്ഞു നീ കള്ളൻ (2)
കല്യാണ പെണ്ണിന്റെ കയ്യിൽ പിടിച്ചു ഞാൻ ദീപം വലം വെച്ച നേരം-
ഇത്തിരിയിക്കിളിയാക്കിയതോ൪ത്തവൾ പിന്നെ പറഞ്ഞു നീ കള്ളൻ (2)
(അച്ഛനെപ്പോലൊരു…..
അത്തഴമൊക്കെ കഴിഞ്ഞു ഞാനസ്വസ്ഥനായിട്ടുലാത്തുന്ന നേരം –
കള്ളച്ചിരിയോടടക്കം പറഞ്ഞവൾ : പിള്ളേരുറങ്ങീല കള്ളാ……
കക്കാതെ കവരാതെ കള്ളം പറയാതെ കള്ളനായ് പണ്ടേ പിറന്നു
കക്കാതെ കവരാതെ കള്ളം പറയാതെ …… കള്ളനായ് പണ്ടേ പിറന്നു…….
ഇവൻ.......... കള്ളനായ് പണ്ടേ പിറന്നു ……………..
ഇവൻ.......... കള്ളനായ് പണ്ടേ പിറന്നു ……………..
Author of this Poem is Justice P.N.Vijayakumar. It was published in 1982 by NBS Kottayam prefaced by C. Achutha Menon Ex Chief Minister of Kerala. In 1982, P.N. Vijayakumar was Chief Judicial Magistrate. Then the Poem was republished in Kallan published by Nirubama Publications Ernakulam. Third edition of Kallan is available in P.N. Vijayakumarente Thiranjedutha Kavithakal. Sri P.N. Vijayakumar is now Chairman Kerala State Commission for SC/ST. Other Works (Books) : Sandram, Anupallavi, Chandrakandam, etc
ReplyDeletePhone number please
ReplyDeleteMp3 is available?
ReplyDelete